Type Here to Get Search Results !

Bottom Ad

വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി



മലപ്പുറം (www.evisionnews.co): കെ.എന്‍.എ ഖാദര്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. പാണക്കാട്ട് തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഖാദര്‍. പാണക്കാട് നടന്ന പത്രസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad