Type Here to Get Search Results !

Bottom Ad

12 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; ഉപ്പള സ്വദേശിക്കെതിരെ കേസ്

Image result for 12 കാരനെ പീഡിപ്പിക്കാന്‍ ശ്രമം
മഞ്ചേശ്വരം:(www.evisionnews.co) 12 കാരനെ ബൈക്കില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉപ്പള സ്വദേശിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12കാരന്റെ മൊഴി പ്രകാരം ഉപ്പളയിലെ നാസറിനെതിരെയാണ് കേസ്. രണ്ട് ദിവസം മുമ്പ് കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കില്‍ ഇരുത്തികൊണ്ടുപോവുകയും വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. പ്രതിയെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad