Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സൗത്തില്‍ തീവണ്ടി തട്ടി ചുമട്ട് തൊഴിലാളിക്ക് ഗുരുതരം

Related image
കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് സൗത്തില്‍  തീവണ്ടി തട്ടി ചുമട്ട് തൊഴിലാളിക്ക് ഗുരുതരം. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളി കുശാല്‍ നഗറിലെ രമേശനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിസരവാസികളും ചേര്‍ന്നാണ് രമേശനെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad