Type Here to Get Search Results !

Bottom Ad

മായിപ്പാടിയില്‍ നിന്നും അനധികൃത ചെങ്കല്ല് കടത്ത് പിടിച്ചു

Related image
വിദ്യാനഗര്‍: (www.evisionnews.co)മതിയായ രേഖകളില്ലാതെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ചെങ്കല്ല് വിദ്യാനഗര്‍ പൊലീസ് പിടിച്ചു. ഇന്നലെ രാത്രി മായിപ്പാടിയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ചെങ്കല്ല് കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ ബേളയിലെ ഡി. ഉദയകുമാറി(32)നെതിരെ കേസെടുത്തു. ലോറി പിന്നീട് ജിയോളജി വകുപ്പ് അധികൃതര്‍ക്ക് കൈമാറി

Post a Comment

0 Comments

Top Post Ad

Below Post Ad