Type Here to Get Search Results !

Bottom Ad

സുനാമി ഫ്‌ളാറ്റ് ; നറുക്കെടുപ്പ് നാളെ

Image result for flat clip art
കാസർകോട്:(www.evisionnews.co)   കാസര്‍കോട് നഗരസഭയിലെ സുനാമി ഫ്‌ളാറ്റ് ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുതിനായി നാളെ (23) രാവിലെ 11 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസില്‍ നറുക്കെടുപ്പ് നടത്തും. അപേക്ഷകര്‍  നറുക്കെടുപ്പില്‍ പങ്കെടുക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad