ചട്ടഞ്ചാല്‍ (www.evisionnews.co): ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മതപ്രഭാഷണം സമാപനവും ബൈത്തുറഹ്മ പ്രഖ്യാപനവും ഇന്ന് തോണി റഊഫ് നഗറില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.

Post a Comment
0 Comments