Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍ 'ചലനം' കണ്‍വെന്‍ഷന്‍ നാളെ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മേഖല പരിധിയില്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുനതിന്റെ ഭാഗമായി ചലനം എന്ന പേരില്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി തളങ്കര ക്ലസ്റ്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 21ന്് രാവിലെ 10ന് ഖാസിലേന്‍ മദ്രസയില്‍ നടക്കും. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ലസ്റ്റര്‍ പ്രസിഡണ്ട് നൗഷാദ് ഹനീഫി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലേന്‍ സ്വാഗതം പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad