കാസര്‍കോട്: (www.evisionnews.co) പി എസ് സി ഹയര്‍ സെക്കണ്ടറി അധ്യാപക പരീക്ഷക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒക്ടോബര്‍ നാലിന് അവസാനിക്കുന്നതിനാല്‍ പി ജി പരീക്ഷ ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിച്ച് ഉദ്യോഗര്‍ ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരമൊരുക്കണമെന്ന് എസ് കെ എസ് എസ് എഫ് കാംപസ് വിങ്ങ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അജ്മല്‍ മിര്‍ഷാന്‍ ജനറല്‍ കണ്‍വീനര്‍ ഫൈറൂസ് ബേക്കൂര്‍ കോഡിനേറ്റര്‍ ജംഷീര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Post a Comment
0 Comments