തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളജില്‍ ബിരുദ സീറ്റിന് എസ്.എഫ്.ഐ സെനറ്റംഗം പണം ആവശ്യപ്പെട്ടതായി ആരോപണം. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും സെനറ്റംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എസ്.എഫ്.ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പ്രിന്‍സിപ്പലിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നതെന്നാണ് നേതാവ് പറയുന്നത്. തിരുവനന്തപുരം സംസ്‌കൃതം കോളജില്‍ ബിരുദസീറ്റ് ലഭ്യമാക്കാന്‍ 25,000 രൂപയാണ് നേതാവ് ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ കോളജില്‍ സീറ്റിന് എസ്.എഫ്.ഐ സെനറ്റ് അംഗം കോഴ ആവശ്യപ്പെട്ടെന്ന്: ശബ്ദരേഖ പുറത്ത്
10:46:00
0
തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളജില്‍ ബിരുദ സീറ്റിന് എസ്.എഫ്.ഐ സെനറ്റംഗം പണം ആവശ്യപ്പെട്ടതായി ആരോപണം. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും സെനറ്റംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എസ്.എഫ്.ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പ്രിന്‍സിപ്പലിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നതെന്നാണ് നേതാവ് പറയുന്നത്. തിരുവനന്തപുരം സംസ്‌കൃതം കോളജില്‍ ബിരുദസീറ്റ് ലഭ്യമാക്കാന്‍ 25,000 രൂപയാണ് നേതാവ് ആവശ്യപ്പെടുന്നത്.

Post a Comment
0 Comments