Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍


ബന്തിയോട്: (www.evisionnews.co) നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 
കുബണൂര്‍ കെദക്കാറിലെ അബ്ബാസ് (43), ബേക്കൂരിലെ മുഹമ്മദ് (42) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad