പെര്‍ള: (www.evisionnews.co) പെര്‍ള ടൗണിലെ പൊതുസ്ഥലത്ത് കുലുക്കിക്കുത്തി ചൂതാട്ടം. മൂന്ന് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ദേലംപാടിയിലെ ഗോവിന്ദനായക് (30), പെര്‍ള സാലത്തടുക്കയിലെ സതീഷ് (43), പെര്‍ള മര്‍ത്യയിലെ അബ്ദുല്ല (47) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇവരില്‍ നിന്ന് 1200 രൂപ പിടിച്ചെടുത്തു.
Post a Comment
0 Comments