Type Here to Get Search Results !

Bottom Ad

അനധികൃത മണൽകടത്ത്: ലോറി പിടികൂടി

മുന്നാട്:(www.evisionnews.co)മതിയായ രേഖകളില്ലാതെ കര്‍ണാടക മണല്‍ കടത്തുകയായിരുന്ന ടോറസ് ലോറി പിടികൂടി. പൊയിനാച്ചിയില്‍ നിന്ന് ബന്തടുക്ക ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന ലോറിയാണ് ബേഡകം എസ്.ഐ ടി. ദാമോദരന്റെ നേതൃത്വത്തില്‍ മുന്നാട് പേര്യയില്‍ നിന്ന് പിടികൂടിയത്. ഡ്രൈവര്‍ കുഞ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാ (26)നെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad