Type Here to Get Search Results !

Bottom Ad

ഗൗസിയ യുവജന കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

കുഞ്ചാർ:(www.evisionnews.co) കുഞ്ചാർ ഗാസിയാ നഗറിൽ നാട്ടിലെ സേവന പ്രവർത്തനങ്ങൾക്കായി യുവജനങ്ങളുടെ കൂട്ടയ്മ "ഗൗസിയ " ലോഗോ പ്രകാശനം കുഞ്ചാർ ജമാഅത്ത് ഖത്തീബ് ഷാഹിൻ ബാഖവി തിരുവനന്തപുരം നിർവഹിച്ചു.ഇബ്രാഹിം കെബി അധ്യക്ഷനായി, ഹസൈനാർ മുസ്ലിയാർ പ്രാർത്ഥന നടത്തി, മുനീർ ഫൈസി ഇടിയടുക്ക പ്രസംഗിച്ചു, സി മുഹമ്മദ്, ബിഎം അബ്ബാസ്, അബ്ദുൽ റഹ്മാൻ സി എച്ച് ,അബദുൽ റഹ്മാൻ കജലം, നവാസ് കുഞ്ചാർ, ഫാറൂഖ് ബി നേതൃത്വം നൽകി

ഭാരവാഹികൾ

പ്രസിഡൻറ്
ഇബ്രാഹിം കെ ബി

വൈസ് പ്രസിഡന്റ്
ലത്തീഫ് ബിഎം
മൊയ്തീൻ സി എച്ച്

ജനറൽ സെക്രട്ടറി
ഷിഹാബ് കെ.ബി

ജോ. സെക്രട്ടറി
ഖലീൽ ബി
റഷീദ് കെ ബി

ട്രഷറർ
റസ്സാഖ് എജി

Post a Comment

0 Comments

Top Post Ad

Below Post Ad