Type Here to Get Search Results !

Bottom Ad

മത്സ്യത്തൊഴിലാളിയെ കാണാതായതായി പരാതി

ഉദുമ:(www.evisionnews.co)ബേക്കലിലെ മത്സ്യത്തൊഴിലാളിയെ കാണാതായതായി പരാതി. ബേക്കലിലെ ഗോപാല(38)നെയാണ് കാണാതായത്.ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ജുലായ് 25നാണ് ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയത്. പരേതനായ ഭരതന്റെയും ചന്ദ്രമതിയുടെയും മകനാണ്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുറേ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലായിരുന്നു. ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന് ശേഷമാണ് കാണാതായത്. ബന്ധു വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad