കാസര്‍കോട്: (www.evisionnews.co) കാസർകോട്ട് ക്ഷേത്ര മുറ്റത്ത് സൂക്ഷിച്ച ചെമ്പു പാത്രങ്ങള്‍ മോഷണം പോയി. കാസർകോട് മല്ലികാര്‍ജ്ജുന ക്ഷേത്രമുറ്റത്ത് സൂക്ഷിച്ച ചെമ്പുപാത്രങ്ങളാണ് മോഷണം പോയത് . പതിനയ്യായിരം രൂപ വില വരുന്ന പാത്രങ്ങളാണ് മോഷണം പോയത്. ഈമാസം 17ന് രാത്രിയും 18ന് രാവിലെയും ഇടയിലുള്ള സമയമാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വി ശ്യാംദേവി നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്ട് ക്ഷേത്ര മുറ്റത്ത് സൂക്ഷിച്ച ചെമ്പു പാത്രങ്ങള്‍ മോഷണം പോയി
19:43:00
0
കാസര്‍കോട്: (www.evisionnews.co) കാസർകോട്ട് ക്ഷേത്ര മുറ്റത്ത് സൂക്ഷിച്ച ചെമ്പു പാത്രങ്ങള്‍ മോഷണം പോയി. കാസർകോട് മല്ലികാര്‍ജ്ജുന ക്ഷേത്രമുറ്റത്ത് സൂക്ഷിച്ച ചെമ്പുപാത്രങ്ങളാണ് മോഷണം പോയത് . പതിനയ്യായിരം രൂപ വില വരുന്ന പാത്രങ്ങളാണ് മോഷണം പോയത്. ഈമാസം 17ന് രാത്രിയും 18ന് രാവിലെയും ഇടയിലുള്ള സമയമാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വി ശ്യാംദേവി നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments