
ഉദുമ:(www.evisionnews.co) കളനാട്, മാന്യങ്കോട് മഹാവിഷ്‌ണു ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കവര്‍ന്നത്.ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരമാണ് കവര്‍ന്നത്. ചുറ്റമ്പലത്തിനകത്തു കടന്ന് മറ്റൊരു ഭണ്ഡാരവും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പൂട്ട് പൊളിക്കുവാൻ സാധിച്ചില്ല. ബേക്കല്‍ പൊലീസ് അന്വേഷിക്കുന്നു.
Post a Comment
0 Comments