Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബദിയഡുക്ക:(www.evisionnews.co)അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ബീജന്തടുക്കയിലെ  അസീസിന്റെ ഭാര്യ ജമീല(45) അന്തരിച്ചു. രുക്‌സാന, ജംസീന, അഹമ്മദ്‌ അല്‍ത്താഫ്‌ എന്നിവർ മക്കളാണ്. റഫീഖ്‌, അബ്‌ദുല്‍ റഹ്മാന്‍ മരുമക്കളും മുഹമ്മദ്‌ അരമന, ഇബ്രാഹിം, ബീഫാത്തിമ സഹോദരങ്ങളുമാണ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad