കുമ്പള:(www.evisionnews.co) കുമ്പളയിൽ സംശയ സാഹചര്യത്തിൽ കണ്ട നാലംഗ സംഘം അറസ്റ്റില്‍. കുറ്റകൃത്യം നടത്തണമെന്ന ഉദ്ദേശത്തോടെ എത്തിയ നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്..മുസ്‌തഫ(25) അട്‌ക്ക, സിദ്ദീഖ് മുഹമ്മദ്(28) ചെറുഗോളി, അബ്‌ദുള്‍ ലത്തീഫ്(30) ചുക്കിരി അട്‌ക്ക, അബ്‌ദുള്‍ റഹിമാന്‍ അഫ്‌സല്‍(29) കയ്യാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് അട്‌ക്ക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ചാണ് സംഘത്തെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തത്
Post a Comment
0 Comments