Type Here to Get Search Results !

Bottom Ad

എച്ച്.ആര്‍.ഡി.എസിന്റെ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് അല്‍റാസി കോളജിന്

കാസര്‍കോട് (www.evisionnews.co): എച്ച്.ആര്‍.ഡി.എസ് അഫിലിയേറ്റ് ചെയ്ത സഥാപനങ്ങളില്‍ ഏറ്റവും മികച്ച സ്ഥാപനമായി കാസര്‍കോട്ടെ അല്‍-റാസി മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധിയടങ്ങളിലായി 170 സ്ഥാപനങ്ങളാണ് എച്ച്.ആര്‍.ഡി.എസിയുടെ അംഗീകാര പരിധിയിലുള്ളത്. അവാര്‍ഡ് നേടിയ 25 സ്ഥാപങ്ങളില്‍ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എയില്‍ നിന്ന് അല്‍-റാസി മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബെദിര എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.




Post a Comment

0 Comments

Top Post Ad

Below Post Ad