Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ബാപ്പാലിപ്പനം കളിചിരി സംഘടിപ്പിച്ചു

ബദിയടുക്ക (www.evisionnews.co): എം.എസ്.എഫ് ബാപ്പാലിപ്പനം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവധിക്കാലത്ത് കുട്ടികളെ ഉള്‍പ്പെടുത്തി വിവിധ നാടന്‍ കളികള്‍ സംഘടിപ്പിച്ചു. ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളായി നടന്ന പരിപാടി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. സഫ്‌വാന്‍ ബാപ്പാലിപ്പനം അധ്യക്ഷത വഹിച്ചു. ജാബിര്‍, അസ്ലം, സിറാജ്, സൂപ്പി, റസാഖ്, സിദ്ധീഖ്, ഉബൈദ്, റാഫി, സവാദ്, അസീസ്, കലീല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad