ന്യൂഡല്‍ഹി : (www.evisionnews.co) കോണ്‍ഗ്രസ് അധ്യക്ഷപദവിയേല്‍ക്കുന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയിലൂടെ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പൊതുതിരഞ്ഞെടുപ്പിന് എത്രനാള്‍ മുന്‍പു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും.

Post a Comment
0 Comments