Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് കേരളോത്സവം: ക്രിക്കറ്റില്‍ ടെക്‌സികോ തെക്കില്‍ ജേതാക്കള്‍


ചെമ്മനാട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരത്തില്‍ ടെക്‌സികോ തെക്കില്‍ ജേതാക്കളായി. യുനൈറ്റഡ് പരവനടുക്കത്തെ പരാജയപ്പെടുത്തിയാണ് ടെക്‌സികോ തെക്കില്‍ ചാമ്പ്യന്മാരായത്.

Post a Comment

0 Comments

Top Post Ad

Below Post Ad