ചെർക്കള: (www.evisionnews.co)പൊവ്വൽ സമാൻ സ്പോർട്ടിങ് പൊവ്വലും,അൽ -സമാൻ ചാരിറ്റബിൾ ട്രസ്റ്റും സംഘടിപ്പിക്കുന്ന റഹ്‌മ 2017 മതപ്രഭാഷണ പരമ്പരയും, നിർധന യുവതികൾക്കുള്ള വിവാഹ സഹായ വിതരണവും ഒക്ടോബർ 16 മുതൽ 20 വരെയായി പൊവ്വൽ മർഹും പള്ളം അസീസ് നഗറിൽ നടക്കും. റഹ്‌മ 2017 മതപ്രഭാഷണ പരമ്പര സയ്യിദ് സഫുവാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരയിൽ കെ. എം അബ്ദുൽ അസീസ് ദാരിമി പൊന്മല, അൽ ഹാഫിസ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി, അൽ ഹാഫിസ് സിറാജുദ്ധീൻ അൽ കാസിമി പത്തനാപുരം, ജലീൽ റഹ്മാനി വാണിയന്നൂർ, എ.എം നൗഷാദ് ബാഖവി ചിറയിൻകീഴ്. തുടങ്ങിയവർ പ്രഭാഷണം നടത്തും. സമാപന ഉദ്ഘാടനം എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിർവഹിക്കും. യോഗംഅൽ സമാൻ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി എം. എസ്. മുഹമ്മദ് കുഞ്ഞി സാഹിബ് ഉദ് ഘാടനം ചെയ്തു .ട്രസ്റ്റ് ചെയർമാൻ എം. എ നിസാർ അധ്യക്ഷത വഹിച്ചു. എം. അബ്ദുള്ള കുഞ്ഞി ഹാജി, എ. ബി ഷാഫി, പി. എ അബൂബക്കർ, മൊയ്തു ബാവാഞ്ചി, എം. അബ്ദുൽ ഖാദർ ഹാജി, ബിസ്മില്ലാ മുഹമ്മദ് കുഞ്ഞി, ഹനീഫ് പൈക്കം,കെ. പി മുഹമ്മദ്, അബ്ദുല്ല പീടിക, എം. എംസ്. ശുകൂർ, അമീർ ബെദിര, ബദറുദ്ധീൻ കോട്ട,റഫീഖ് ദീനാർ, നിയാസ് കോട്ട ശറഫുദ്ധീൻ, ജുനൈദ് കോട്ട, അനൈസ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് കൺവീനർ ബാത്തിഷ പൊവ്വൽ സ്വാഗതവും, ബഷീർ ബിസ്മില്ല നന്ദിയും പറഞ്ഞു.
റഹ്‌മ 2017 ഒക്ടോബർ 16 മുതൽ 20 വരെ പൊവ്വലിൽ
18:18:00
0

Post a Comment
0 Comments