Type Here to Get Search Results !

Bottom Ad

സീ നെറ്റ് ചാനൽ ക്യാമറമാൻ പ്രകാശൻ കുട്ടമത്ത് വാഹനാപകടത്തിൽ മരിച്ചു

നീലേശ്വരം :(www.evisionnews.co)നീലേശ്വരത്തെ സീ നെറ്റ് ചാനൽ ക്യാമറമാൻ പ്രകാശൻ കുട്ടമത്ത്  വാഹനാപടകത്തിൽ മരിച്ചു.ചൊവ്വാഴ്ച്ച രാത്രി ചെറുവത്തൂർ ചെക്പോസ്റ്റിനു സമീപമുള്ള വളവിലാണ് അപകടം ഉണ്ടായത്.ബൈക്കിൽ സുഹൃത്തിനൊപ്പം വരുന്നതിനിടെയിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു .ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടെയുണ്ടായ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.   

Post a Comment

0 Comments

Top Post Ad

Below Post Ad