Type Here to Get Search Results !

Bottom Ad

ചെർക്കള സെൻട്രൽ സ്‌കൂളിലെ പൂർവവിദ്യാർത്ഥികൾ സോവനീർ പുറത്തിറക്കുന്നു:പരസ്യ പ്രചരണം ആരംഭിച്ചു

കാസർകോട്:(www.evisionnews.co)  ജി എച്ച് എസ് ചെർക്കള സെൻട്രൽ 92 -93  എസ് എസ് എൽ സി  ബാച്ച്  സിൽവർ ജൂബിലി ആഘോഷം 2017 ഡിസംബർ 28 ന് തുടങ്ങും. സിൽവർ ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 'അക്ഷരത്തണലിൽ ഇത്തിരി നേരം ' എന്ന സോവനീറിന്റെ  പരസ്യ പ്രചരണം  ഹാരിസ് കനിയട്ക്കം മുഹമ്മദ് കുഞ്ഞി കനിയട്ക്കയ്ക്ക് നൽകി ഉദ് ഘാടനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad