Type Here to Get Search Results !

Bottom Ad

നിത്യാനന്ദ പോളിയില്‍ സംഘർഷം; 12 പേര്‍ക്കെതിരെ കേസ്

Image result for മർദ്ദിച്ചു
കാഞ്ഞങ്ങാട്: (www.evisionnews.co)കുശാല്‍ നഗര്‍ നിത്യാനന്ദ പോളിയില്‍ വീണ്ടും സംഘർഷം. പന്ത്രണ്ടുപേര്‍ക്കെതിരെ കേസ്നിത്യാനന്ദ പോളിയിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി ബല്ല നെല്ലിക്കാട്ടെ രവീന്ദ്രന്റെ മകന്‍ വി.വി.രാഹുലിനെ ഇന്നലെ പോളിഗെയിറ്റില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്ന പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളായ നോബിന്‍ ബാലകൃഷ്ണന്‍, ശ്രീഹരി, വിപിന്‍, ജിഷ്ണു, മറ്റുകണ്ടാലറിയുന്ന എട്ടുപേരുമടക്കം പന്ത്രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad