കണ്ണൂര്‍: (www.evisionnews.co)കണ്ണൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ ദേശീയപാതയിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കണ്ണൂര്‍ പൊലീസ്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു കാട്ടി സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും.
Post a Comment
0 Comments