Type Here to Get Search Results !

Bottom Ad

ആവാസ് '17 ലോഗോ ഖാദർ തെരുവത്ത് പ്രകാശനം ചെയ്തു

കാസർകോട് : (www.evisionnews.co)യു ഡി എസ് എഫ് എൽ ബി എസ് സ്റ്റുഡന്റ് സെൻററിന്റെ മൂന്നാം വാർഷികം ആവാസ് 2017 വ്യവസായ പ്രമുഖൻ ഖാദർ തെരുവത്ത് ടി എ ഖാലിദിന് നൽകി പ്രകാശനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ, എം സി ഖമറുദ്ധീൻ, എ ജി സി ബഷീർ, എം പി ഷാഫി ഹാജി, ബഷീർ തൊട്ടാൻ, ഹാഷിം ബംബ്രാണി, നവാസ് കുഞ്ചാർ, ജലീൽ,  ഷാഹസമാൻ ,മിർഹാൻ,എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad