Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി അജാനൂര്‍ പി.എച്ച്.സിയിലേക്ക് വാട്ടര്‍ കൂളര്‍ നല്‍കി


അജാനൂര്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി അജാനൂര്‍ പി.എച്ച്.സിയില്‍ സ്ഥാപിച്ച വാട്ടര്‍ കൂളര്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഡോ. അഹമ്മദ് ബഷീറിന് കൈമാറി ഉദ്ഘാടനം ചെയ്തു. മുബാറക്ക് അസിനാര്‍ അധ്യക്ഷത വഹിച്ചു. ഷീബ സതീശന്‍, പാര്‍വ്വതി നാരായണന്‍, സി. കുഞ്ഞാമിന, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, ഹമീദ് ചേരതാടത്ത്, റഷീദ് ഹാജി, തെരുവത്ത് മൂസ ഹാജി, അബ്ദുല്‍ ഹാജി പാലായി, കെ.എം മുഹമ്മദ് കുഞ്ഞി, കുഞ്ഞാമ്മദ് മുക്കൂട് സംസാരിച്ചു. വിനോദ് കുമാര്‍ സ്വാഗതവും കെ.എം രമേശന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad