ചെര്‍ക്കള (www.evisionnews.co): ദീര്‍ഘകാലം കര്‍ണ്ണാടകയില്‍ കോണ്‍ട്രാക്ടറായിരുന്ന ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം എം. അബ്ദുള്ള ഹാജി ഹസന്‍കുട്ടി നിര്യാതനായി. ചെര്‍ക്കള വെസ്റ്റ് ചൊടിപ്പള്ള അസാസുല്‍ ഇസ്ലാം മസജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. മക്കള്‍: ഹനീഫ, മൊയ്തീന്‍ കുഞ്ഞി, ഷരീഫ്, സിദ്ധീഖ്, അല്‍ത്താഫ്, ബീഫാത്തിമ, റാഷിദ. മരുമക്കള്‍: ഹാജി ചെര്‍ക്കള മുഹമ്മദ്, ബദ്‌റുദ്ധീന്‍ മുബാറക്ക്, ആരിഫ, ഷാഹിന, സഫീറ, ഫൈറൂസ. ചെര്‍ക്കള മുഹ്‌യദ്ധീന്‍ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
പൊടിപ്പള്ളത്തെ എം. അബ്ദുള്ള ഹാജി നിര്യാതനായി
09:52:00
0
ചെര്‍ക്കള (www.evisionnews.co): ദീര്‍ഘകാലം കര്‍ണ്ണാടകയില്‍ കോണ്‍ട്രാക്ടറായിരുന്ന ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം എം. അബ്ദുള്ള ഹാജി ഹസന്‍കുട്ടി നിര്യാതനായി. ചെര്‍ക്കള വെസ്റ്റ് ചൊടിപ്പള്ള അസാസുല്‍ ഇസ്ലാം മസജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. മക്കള്‍: ഹനീഫ, മൊയ്തീന്‍ കുഞ്ഞി, ഷരീഫ്, സിദ്ധീഖ്, അല്‍ത്താഫ്, ബീഫാത്തിമ, റാഷിദ. മരുമക്കള്‍: ഹാജി ചെര്‍ക്കള മുഹമ്മദ്, ബദ്‌റുദ്ധീന്‍ മുബാറക്ക്, ആരിഫ, ഷാഹിന, സഫീറ, ഫൈറൂസ. ചെര്‍ക്കള മുഹ്‌യദ്ധീന്‍ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments