Type Here to Get Search Results !

Bottom Ad

ഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിൽപരം ഫോളോവേഴ്‌സുമായി കാസർകോട്ടുകാരൻ നൗഫൽ അമീൻ


ദുബൈ:(www.evisionnews.co) ഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിൽപരം ഫോളോവേഴ്‌സുമായി കാസർകോട്ടുകാരൻ.

പ്രവാസിയായ നൗഫൽ അമീൻ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 2 ലക്ഷത്തിൽപരം ഫോളോവേഴ്‌സുമായ് വിസ്മയമാകുന്നത്.

നൗഫൽ അമീൻ ഇൻസ്റ്റഗ്രാമിൽ ഇടുന്ന ചിത്രങ്ങൾക്കൊക്കെ 10000ത്തിൽ അധികം ലൈക്കുകളാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം എമിറേറ്റ്സ് ഗൈഡ് നടത്തിയ ഇൻസ്റ്റഗ്രാം ഫോട്ടോ മത്സരത്തിൽ നൗഫൽ അമീൻ വിജയിച്ചിരുന്നു. ഐഫോൺ 7 നായിരുന്നു സമ്മാനമായി ലഭിച്ചത്. ഇൻസ്റ്റഗ്രാം കീഴടിക്കിയ ഈ കാസർകോട്ടുകാരന് പലയിടങ്ങളിൽ നിന്നായി അഭിനന്ദന പ്രവാഹം തുടരുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad