കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റി. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് നേതൃത്വത്തില്‍ നീക്കിയത്. ബേക്കല്‍ കോട്ടക്കുന്ന് വളവിലെ ഒരു സ്പീഡ് ബ്രേക്കര്‍ ഒഴിച്ചുള്ള ബ്രേക്കറുകളാണ് മാറ്റിയത്.അപകടങ്ങൾക്ക് കാരണമാകുന്നു എന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് സ്പീഡ് ബ്രേക്കറുകള്‍ മാറ്റിയത്
Post a Comment
0 Comments