Type Here to Get Search Results !

Bottom Ad

സീതാംഗോളിയിൽ മഡ്ക്ക കളിക്കുകയായിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍

Image result for arrested
സീതാംഗോളി:(www.evisionnews.co) സീതാംഗോളി ടൗണില്‍ മഡ്ക്ക കളിക്കുകയായിരുന്ന രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 
സീതാംഗോളിയിലെ നാരായണന്‍ (43), അശോകന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 650 രൂപ പിടിച്ചെടുത്തു 

Post a Comment

0 Comments

Top Post Ad

Below Post Ad