തലപ്പാടി:(www.evisionnews.co)തലപ്പാടിയിൽ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് നിന്നും ആസിഡ് ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തലപ്പാടി ചെക്ക് പോസ്റ്റിലാണ് സംഭവം. കാര്‍വാറില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോര്‍ന്നത്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ചോര്‍ച്ച അടച്ചത്.
Post a Comment
0 Comments