വിദ്യാനഗര്‍:(www.evisionnews.co)ചീട്ടുകളിക്കുകയായിരുന്നു നാലുപേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബസ്സ്റ്റാന്റിന് സമീപം ചീട്ടുകളിക്കുകയായിരുന്ന കര്‍ണ്ണാടക മുണ്ടരിഗെ ബളോടിയിലെ പക്കിരേസ് (26), ദേവിപുരത്തെ മാമൂസാബു (26), കീവാര്‍ മാഞ്ചിഗിരിയിലെ ആനന്ദ്(25), കൊപ്പല്‍ ഇരിയക്കടയിലെ മഹേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 6320 രൂപ പിടിച്ചെടുത്തു.
Post a Comment
0 Comments