ചീമേനി:(www.evisionnews.co) ശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം കൊടക്കാട് ഓലാട്ട് കോളനിയിലെ എം സുരേഷിന്റെ വീട്ടുമുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെയാണ് സംഭവം.
കിണറിലേക്ക് ശക്തമായി മണ്ണ് ഇടിഞ്ഞ് വീഴുന്നതായാണ് ആദ്യം കണ്ടത്. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. കിണറിന് അകത്ത് നിന്ന് മീറ്ററുകളോളം ആഴത്തില്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ശക്തമായ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments