Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അംപയർസ് ആൻഡ് സ്കോറെർസ് ക്ലിനിക്ക് 29 ,30 തീയതികളിൽ

Image result for cricket
കാസർകോട്:(www.evisionnews.co)കാസർകോട്  ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ 2017-18 വർഷത്തെ  അംപയർസ് ആൻഡ്  സ്കോറെർസ് ക്ലിനിക്ക്   സെപ്റ്റംബർ 29, 30 തിയതികളിൽ കെസിഎ സ്റ്റേഡിയം മുണ്ടോട്, മാന്യയിൽ  വെച്ച് നടത്തും താൽപര്യമുള്ളവർ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസുമായി സെപ്റ്റംബർ 25-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.നമ്പർ :04994-227500,9746385429,9605032227

Post a Comment

0 Comments

Top Post Ad

Below Post Ad