Type Here to Get Search Results !

Bottom Ad

മധൂർ മേലിനമനെ എം. ശിവാനന്ദ കല്ലൂരായ നിര്യാതനായി

മധൂർ :(www.evisionnews.co) ലീഗൽ മെട്രോളജി വിഭാഗം അസി. കൺട്രോളറായിരുന്ന മധൂർ മേലിനമനെ എം. ശിവാനന്ദ കല്ലൂരായ(77) നിര്യാതനായി. ഭാര്യ : വിജയലക്ഷ്മി, മക്ക‍ൾ : മഞ്ജുള, സന്ധ്യ,വൃന്ദ, ഡോ.വിജയാനന്ദ് (ബംഗളൂരു),ശങ്കരാനന്ദ്( ദുബായ്), മരുമക്കൾ : ഡോ.ഹരിപ്രകാശ് കാപ്പു, ഹരീഷ ബംഗളൂരു, പ്രകാശ് ബംഗളൂരു , സഹോദരങ്ങൾ : വെങ്കിടകൃഷ്ണ കല്ലൂരായ( റിട്ട. പ്രധാന അർച്ചകൻ, മധൂർ ക്ഷേത്രം), ബാലചന്ദ്ര കല്ലൂരായ, വേണുഗോപാല കല്ലൂരായ(ഇരുവരും റിട്ട. അധ്യാപകർ), പരേതയായ ലളിതാംബ.

Post a Comment

0 Comments

Top Post Ad

Below Post Ad