Type Here to Get Search Results !

Bottom Ad

അഷ്ടമിരോഹിണിദിനത്തില്‍ വീട്ടിൽ നിന്നിറങ്ങിയ ഭര്‍തൃമതിയെ കാണാതായി

Image result for missingചെറുവത്തൂര്‍:(www.evisionnews.co) ഭര്‍തൃമതിയായ യുവതിയെ കാണാനില്ല.
തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ രാജീവന്റെ ഭാര്യ മോനിഷ (22) യെയാണ് കാണാതായത്. കഴിഞ്ഞ 12 ന് അഷ്ടമിരോഹിണിദിനത്തില്‍ പുറത്തുപോയ മോനിഷതിരിച്ചുവന്നില്ലെന്നാണ് പരാതി. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad