Type Here to Get Search Results !

Bottom Ad

ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്കോടിച്ച പുല്ലൂർ സ്വദേശിക്ക് 2100 രൂപ പിഴ

Image result for court orderകാഞ്ഞങ്ങാട്: (www.evisionnews.co)ലൈസന്‍സ്, ഹെല്‍മറ്റ് എന്നിവയില്ലാതെ മോട്ടോര്‍സൈക്കിള്‍ ഓടിച്ച പ്രതിക്ക് 2100 രൂപ പിഴശിക്ഷ.പുല്ലൂര്‍ പേരൂരിലെ കൃഷ്ണന്റെ മകന്‍ വിജേഷിനെ(24)യാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. കഴിഞ്ഞ ജുലൈ ആറിന് കെ.എല്‍ 60 ഇ 190 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോയ പ്രതി പേരൂര്‍ റോഡില്‍വെച്ചാണ് പിടിയിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad