
ബദിയടുക്ക:(www.evisionnews.co) വീട്ടില്‍ അവശനിലയില്‍ കണ്ടയാള്‍ ആസ്പത്രി വഴിമധ്യേ മരിച്ചു. ബദിയടുക്ക കൊല്ലം പാറ ബഞ്ചത്തടുക്ക ആലക്കല്‍ വീട്ടില്‍ ജോസഫാ (55) ണ് മരിച്ചത്. ഇന്ന് രാവിലെ ഇയാളെ വീട്ടില്‍ അവശനിലയില്‍ ഭാര്യ കണ്ടതോടെ സമീപവാസികളെയും മക്കളെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കള ഇ.കെ.നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാതായില്ല. വിഷം അകത്ത് ചെന്നതാണെന്ന് സംശയിക്കുന്നു. ഭാര്യ: റോസമ്മ, മക്കള്‍: റിന്‍ന്നി, ബിജു, സാബു.
Post a Comment
0 Comments