Type Here to Get Search Results !

Bottom Ad

വനിതാ സി.ഐയുടെ ജോലി തടസ്സപ്പെടുത്തിയ കാർ യാത്രക്കാർക്കെതിരെ കേസ്

Image result for police hat keralaകുമ്പള:(www.evisionnews.co) വനിതാ സി.ഐയുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയ കാര്‍ യാത്രക്കാര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം കുമ്പള ഗോപാലകൃഷ്‌ണ ക്ഷേത്രത്തിനു സമീപമാണ്‌ സംഭവം. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇന്നോവ കാറിലെ ആള്‍ക്കാരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതെന്നാണ്‌ പരാതി. കുമ്പള പൊലീസ്‌ അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad