Type Here to Get Search Results !

Bottom Ad

മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ കണ്ടെത്തി

Image result for ഭര്‍തൃമതിയെ കണ്ടെത്തി
കാസര്‍കോട്:(www.evisionnews.co)മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ കണ്ടെത്തി.  നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പറമ്പ മരവയലില്‍ വാടക വീട്ടില്‍ താമസക്കാരിയുമായ 32 കാരിയെ  ഇന്നലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊന്നാനിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.  കാസര്‍കോട് പൊലീസ് കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ  മേല്‍പറമ്പിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. അണങ്കൂര്‍ സ്വദേശിയായ ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. മേല്‍പറമ്പിലെ ഇവര്‍ താമസിക്കുന്ന സ്ഥലത്തെ 22 കാരനൊപ്പമാണ് ഒളിച്ചോടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad