Type Here to Get Search Results !

Bottom Ad

പെര്‍ള ടൗണിൽ പൊതു സ്ഥലത്ത് ചൂതാട്ടം:മൂന്ന് പേര്‍ അറസ്റ്റില്‍

Image result for arrested
പെര്‍ള:(www.evisionnews.co)പെര്‍ള ടൗണിൽ പൊതു സ്ഥലത്ത്   കുലുക്കിക്കുത്തി ചൂതാട്ടം നടത്തിയ  മൂന്ന് പേര്‍ അറസ്റ്റില്‍.  ദേലംപാടിയിലെ ഗോവിന്ദനായക് (30), പെര്‍ള സാലത്തടുക്കയിലെ സതീഷ് (43), പെര്‍ള മര്‍ത്യയിലെ അബ്ദുല്ല (47) എന്നിവരെയാണ്  ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇവരില്‍ നിന്ന് 1200 രൂപ പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad