ബദിയടുക്ക: (www.evisionnews.co)മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഉക്കിനടുക്കയിലെ ശശികാന്ത്(32), കാര്യാട്ടെ സുന്ദര (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെര്‍ള ടൗണില്‍ വെച്ചാണ് കളിക്കാന്‍ സ്വരൂപിച്ച 835 രൂപയുമായി ഇവര്‍ പിടിയിലായത്.
Post a Comment
0 Comments