മൊഗ്രാൽ പുത്തൂർ:(www.evisionnews.co) കുന്നിൽ സി.എച്ച്.സ്മാരക വായനശാലയിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.പരസ്പരം പങ്കുവെക്കുമ്പോഴാണ് ആലോഷങ്ങൾ അർത്ഥപൂർണമാകുന്നതെന്നും അയൽക്കാരും പരിചിതരും തമ്മിൽ ആഹ്ളാദങ്ങൾ കൈമാറുമ്പോഴാണ് ആലോഷങ്ങളിൽ സന്തോഷമുണ്ടാകുന്നതെന്നും സ്നേഹ വിരുന്നിൽ പങ്കെടുത്തവർ പറഞ്ഞു.
ബി.എം.ബാവ ഹാജി, മഹിൻ കുന്നിൽ, സീതു കസബ്, നാരായണൻ,അബ്ദുൽ കാദർ മൗലവി, ഇസ്മായിൽ മുബാറക്ക്, സഞ്ജീവ, എം.എ.നജീബ് .മുഹമ്മദലി. സുരേഷ്, കെ.ബി.അഷ്റഫ്. യാസർ അറഫാത്ത്.കെ.ബി.അബ്ദുല്ലക്കുഞ്ഞി. മൊയ്തീൻ. മഹമ്മൂദ്.രതീഷ്.അഷ്റഫ് ഗാരേജ്, എ.ആർ ആബിദ്, ബി.ഐ.സിദ്ധീഖ്.സി.എം. ഇസ്മയിൽ, ഫാറൂഖ്. സതീഷൻ.റിയാസ്, .ബി.എ. റഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment
0 Comments