Type Here to Get Search Results !

Bottom Ad

ഇന്ധന വില വര്‍ധനവ്: യൂത്ത് ലീഗ് മുള്ളേരിയയില്‍ വണ്ടി തള്ളല്‍ സമരം നടത്തി


മുള്ളേരിയ (www.evisionnews.co): കാറഡുക്ക യൂത്ത് ലീഗ് ഇന്ധന വില വര്‍ധനവിനെതിരെ വണ്ടി തള്ളല്‍ സമരവും പ്രതീകാത്മക സംഗമവും നടത്തി. സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഇബ്രാഹിം പള്ളങ്കോട്, ഷാഫി ഹാജി ആദൂര്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഇബ്രഹിം കൊള്ളാടി, ഷരീഫ് മുള്ളേരിയ , അബു മുള്ളേരിയ, ഹമീദ് ഹൈമ, മുഹമ്മദ് പട്ടങ്, ഫാറൂഖ് ആദൂര്‍ സംബന്ധിച്ചു. ഹമീദ് മഞ്ഞംപാറ സ്വാഗതവും ഹസൈനാര്‍ നാട്ടക്കല്ല് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad