Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് കൈമാറി


കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കുള്ള കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ വിഹിതം ക്വാട്ട പൂര്‍ത്തീകരിച്ച് ഭാരവാഹികള്‍ മണ്ഡലം നിരീക്ഷകന്‍ മന്‍സൂര്‍ മല്ലത്തിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍, മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad