Type Here to Get Search Results !

Bottom Ad

ചെമ്പിരിക്ക ട്രാവല്‍സ് ഉംറ പഠന ക്ലാസ് 25ന് ചെര്‍ക്കള മദ്രസയില്‍


ചെര്‍ക്കള (www.evisionnews.co): ചെമ്പിരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉംറ പഠന ക്ലാസ് 25ന് രാവിലെ ചെര്‍ക്കള മദ്രസയില്‍ നടക്കും. ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അബ്ദുല്‍ ഖാദിര്‍, ഖാസിം ദാരിമി, മുഹമ്മദ് സലീം നദ്വി ക്ലാസെടുക്കും. സി.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഷംസുദ്ദീന്‍ ഹുദവി, ഉവൈസ് ഫൈസി സംബന്ധിക്കും. സി.പി മൊയ്തു മൗലവി ചെര്‍ക്കള സ്വാഗതവും ടി.ഇ മുഖ്താര്‍ നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad