Type Here to Get Search Results !

Bottom Ad

മുനിസിപ്പല്‍ എം.എസ്.എഫ് 'മൈ സിഗ്‌നേച്ചര്‍ ഫോര്‍ പീസ്' സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് കാമ്പയിന്‍ അപ്‌ഡേറ്റിന്റെ ഭാഗമായി അന്താരാഷ്ട്ര സമാധാന ദിനത്തില്‍ 'മൈ സിഗ്‌നേച്ചര്‍ ഫോര്‍ പീസ്' പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ യൂത്ത് ലീഗ് മുന്‍ സെക്രട്ടറി മമ്മു ചാല ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് ഒപ്പുചാര്‍ത്തി പരിപാടിയില്‍ പങ്കെടുത്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. 

ഖലീല്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സി.ഐ.എ ഹമീദ്, റസാഖ് ബെദിര, കുഞ്ഞാമു ബെദിര, ബി.എം.സി അബ്ബാസ്, ഇര്‍ഷാദ് ഹുദവി, സലാഹുദ്ദീന്‍ വലിയവളപ്പ്, എ.എച്ച് ഹബീബ്, സുനൈഫ് തെരുവത്ത്, ഐ.ഐ അബ്ദുല്‍ ഖാദര്‍, ബി.കെ സാലി, ബി.കെ സുഹൈല്‍, ഷഫീഖ് തുരുത്തി, ഷറഫുദ്ധീന്‍ ചാല, ഷാനി, സഹീം, സാബിത്ത്, ടി.എം ജസീല്‍, ബി.എം.സി സഫ്‌റാസ്, അബ്ദു, ബി.സെഡ് സിയാദ് സംബഡിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad